വീണ്ടും ഒരു ജൂൺ 28വർഷങ്ങൾ എത്ര പെട്ടെന്നാണ് പോയത്. പതിനാറു വർഷം മുൻപുള്ള ഒരു ജൂൺ 28 . അന്ന് ഒരു വ്യാഴാച്ചയായിരുന്നു. ആ സുദിനത്തിൽ ശ്രീ പൂർണത്രയേശൻറെ...
ആട്ടവിളക്കിൻെറ ശോഭയിൽ ഒരു സായാന്ഹനംകേരളത്തിൻെറ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന ശ്രീ പൂർണത്രയേശൻറെ മണ്ണ്. എൻെറ പ്രിയപ്പെട്ട തൃപ്പൂണിത്തുറ. ഇവിടുത്തെ ഓരോ മണൽ തരിയിലും...
നൃത്തവും ഞാനുംനൃത്തത്തിന്റെ ഭാഷ, ഒരു ശരീരഭാഷ എന്നതിലുപരി അത് ആത്മാവിന്റെ ഭാഷയാണ്. അവനവന്റെ ആത്മചൈതന്യത്തെ ദൈവീകചൈതന്യവുമായി ലയിപ്പിക്കുന്ന ഒന്ന്. അവിടെ...
സമർപ്പണം.. എന്റെ ബാലുവേട്ടന്!ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ ബാലുവേട്ടൻ... എന്റെ കുടുംബം, ഒരുപിടി നല്ല സുഹൃത്തുക്കൾ, ഇതിനെല്ലാം ഉപരി ശ്വാസോച്വാസ്സംപോലെ...